Ultimate magazine theme for WordPress.

ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

0

ആലപ്പുഴ: തണ്ണീര്‍മുക്കം കണ്ണങ്കര ജംക്ഷന് സമീപമുള്ള പെരുംകുളത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പട്ടണക്കാട് അഴീക്കല്‍ ജീവന്റെയും ജീവയുടെയും മകന്‍ ജിഷ്ണുവാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. അമ്മയുടെ വീട്ടില്‍ വിരുന്നുവന്ന ജിഷ്ണു കൂട്ടുകാരുമൊത്ത് കുളിക്കുമ്പോഴായിരുന്നു അപകടം.

- Advertisement -

Leave A Reply

Your email address will not be published.