വെറും നാല് മാസം!! പതഞ്ജലിയുടെ കൊറോണ കിറ്റ് നേടിയത് 250 കോടി രൂപയുടെ വിറ്റുവരവ്

ഡല്‍ഹി : കൊവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് പതഞ്ജലി വിപണിയിലിറക്കിയ കൊറോണില്‍ കിറ്റ് നാല് മാസത്തിനുള്ളില്‍ നേടിയത് 250 കോടി രൂപയുടെ വിറ്റുവരവ്.…
Read More...

സാമ്പത്തിക തട്ടിപ്പ് കേസ്; കുമ്മനം രാജശേഖരനെതിരെയുള്ള പരാതി പിന്‍വലിച്ചു

പത്തനംതിട്ട : ബി ജെ പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും മിസോറം മുന്‍ ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെ ആറന്‍മുള സ്വദേശി നല്‍കിയ സാമ്പത്തിക തട്ടിപ്പ്…
Read More...

സർക്കാർ സർവീസിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ പി എസ് സി തീരുമാനം

സംസ്ഥാനത്ത് സർക്കാർ സർവീസിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ പിഎസ് സി തീരുമാനം. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ‍ർക്ക് പത്ത് ശതമാനം സംവരണത്തിനായി സർക്കാർ…
Read More...

രാഹുലിനെതിരെ സരിതാ നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി ; സരിതയ്ക്ക് ഒരു…

എം പി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിതാ നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.ബാലിശമായ ഹര്‍ജി നല്‍കിയതിന്…
Read More...

“കേ​ര​ളം ക​ണ്ട​തി​ല്‍ വെ​ച്ച്‌ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​ക്കാ​ര​നാ​ണ്…

തിരുവനന്തപുരം: കേ​ര​ളം ക​ണ്ട​തി​ല്‍ വെ​ച്ച്‌ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​ക്കാ​ര​നാ​ണ് ഇപ്പോഴത്തെ ഡി.​ജി​.പി​യെന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​തി​പ​ക്ഷ…
Read More...

കൊവിഡിലും തളരാതെ ആഗോള ഭീമന്മാര്‍

ന്യൂയോര്‍ക്: കൊവിഡിലും വമ്പന്‍ ലാഭക്കുതിപ്പുമായി ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികള്‍. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍…
Read More...

തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ സജ്ജമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡിസംബർ 31ന് മുൻപായി തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ സജ്ജമായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇക്കാര്യം ഹൈക്കോടതിയെ കമ്മീഷൻ അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ വോട്ടെടുപ്പിനുള്ള…
Read More...

രാജ്യത്തിന് ആശ്വാസം ; ഭാരത് ബയോടെക്കിന്റെ കൊ വാക്സീൻ അടുത്ത വർഷം പകുതിയോടെ എത്തിയേക്കും

രാജ്യത്തിന് ആശ്വാസം ഭാരത് ബയോടെക്കിന്റെ കൊ വാക്സീൻ അടുത്ത വർഷം പകുതിയോടെ എത്തിയേക്കും. 14 സംസ്ഥാനങ്ങളിൽ 30 കേന്ദ്രങ്ങളിലായി വാക്സീൻ മൂന്നാംഘട്ട പരീക്ഷണത്തിന് തയ്യാറാക്കുകയാണ് .…
Read More...

ന്യൂസിലൻഡിൽ ഇനി മലയാളി മന്ത്രി

ന്യൂസിലന്‍ഡിലെ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചരിത്രം കുറിച്ച് മലയാളി വനിത പ്രിയങ്ക രാധാകൃഷ്ണൻ . ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍…
Read More...

സിനിമാ തിയറ്ററുകള്‍ തുറക്കുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ സിനിമാ തിയറ്ററുകള്‍ തുറക്കുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകള്‍ നവംബര്‍ 10 മുതലാകും സംസ്ഥാനത്ത്…
Read More...