കരിപ്പൂര്‍ വിമാനാപകടം: ചരിത്രത്തിലെ ഉയർന്ന ഇൻഷുറൻസ് ക്ലെയിം; 660 കോടിയുടെ ഇൻഷുറൻസിന് ധാരണ

ഡൽഹി: കരിപ്പൂർ വിമാനാപകടത്തിൽ 660 കോടിയുടെ ഇൻഷുറൻസ് ക്ലെയിം നല്‍കുവാന്‍ ധാരണയായി. ഇന്ത്യൻ ഏവിയേഷൻ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന് ഇൻഷുറൻസ് ക്ലെയിം തുകയാണ്…
Read More...

കേരളത്തെ ഞെട്ടിച്ച് അരുംകൊല! മലിനജലം ഒഴുക്കുന്നതിലെ തര്‍ക്കം ഒടുവില്‍ കലാശിച്ചത്…

കൊല്ലം: കൊല്ലം ഉളിയക്കോവിലില്‍ യുവതിയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശി അഭിരാമിയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു. മലിനജലം…
Read More...

സ്വര്‍ണകടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ജയിലില്‍ കുടുതല്‍ സമയം ചെലഴിക്കുന്നത്…

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ജയിലില്‍ കുടുതല്‍ സമയവും വായനയുടെ ലോകത്താണ്. അതില്‍ കൂടുതലും ഇംഗ്ലീഷ് പുസ്തകങ്ങളാണ്…
Read More...

രാജ്യത്തിന് ആശ്വാസം! കൊവിഡ് വ്യാപനം കുറയുന്നു, ഇന്നലെ 48,648 പേര്‍ക്കു വൈറസ് ബാധ

ഡല്‍ഹി: രാജ്യത്തിന് ആശ്വാസമായി കൊവിഡ് വ്യാപനം കുറയുന്നു. കൂടാതെ ആക്ടിവ് കൊവിഡ് കേസുകള്‍ ആറു ലക്ഷത്തിനു താഴെയെത്തി. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ആക്ടിവ്…
Read More...

ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാര്‍ട്ടി വിശദീകരിക്കേണ്ട സാഹചര്യമില്ലെന്ന് സീതാറാം യെച്ചൂരി

ഡല്‍ഹി: ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ എൻഫോഴ്സ്മെന്‍റ് കേസും തുടര്‍ നടപടികളും…
Read More...

“DYFI ഇഞ്ചിക്ക് പകരം കഞ്ചാവ് കൃഷി ഇറക്കരുത്” – പരിഹസിച്ച് ഷാഫി പറമ്പില്‍ എം…

പാലക്കാട്: ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ പരിഹാസവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ.…
Read More...

സംസ്ഥാനത്ത് ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. ഇതിനായി 705.17 കോടി രൂപ സർക്കാർ അനുവദിച്ചു. 55,43,773 പേർക്കാണ്‌ 1400 രൂപവീതം അനുവദിച്ചത്‌. പാവപ്പെട്ടവരുടെ പെൻഷൻ…
Read More...

ബം​ഗ​ളൂ​രു ലഹരിമരുന്ന് കേ​സ്: ബി​നീ​ഷ് കോ​ടി​യേ​രി അറസ്റ്റില്‍

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ലഹരിമരുന്ന് കേ​സി​ല്‍  ബി​നീ​ഷ് കോ​ടി​യേ​രി​യെ  എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്  അറസ്റ്റുചെയ്തു. ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലെ…
Read More...

പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങി കേരളം സർക്കാർ

സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കാൻ ഒരുങ്ങി സർക്കാർ . പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുളള…
Read More...

ബി​നീ​ഷ് കോ​ടി​യേ​രി കസ്റ്റഡിയില്‍

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ലഹരിമരുന്ന് കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ…
Read More...