Take a fresh look at your lifestyle.
Browsing Category

Entertainment

ഇഷ്ടാനുസരണം ഓട്ടോമാറ്റിക്കായി സിനിമകൾ ഡൌൺലോഡ് ആകുന്ന പുതിയ ഫീച്ചറുമായി നെറ്ഫ്ലിസ്

ന്യൂഡല്‍ഹി: പ്രേക്ഷരെ ആകർഷിക്കാൻ പുതിയ ഫീച്ചറുമായി പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ്ങ് ആപ്പായ നെറ്റ്ഫ്‌ളിക്‌സ്. ഏതുതരത്തിലുള്ള വീഡിയോകള്‍ വേണമെന്ന പ്രേക്ഷകന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച്…

ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ പരാതിയുമായി പെരുമ്പാവൂർ സ്വദേശി

കൊച്ചി: പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയിൽ നിന്നും 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് താരത്തെ ചോദ്യം ചെയ്തത്. കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍…

പ്രണയത്തിലും നർമത്തിലും ചാലിച്ച ‘സൂപ്പർ ശരണ്യ’ ചിത്രീകരണമാരംഭിച്ചു

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിനു ശേഷം ഗിരീഷ് - ഏ.ഡി.രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൂപ്പർ ശരണ്യ: എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി ഇരുപത്തിയൊമ്പതിന് ആരംഭിക്കുന്നു. ഷെബിൻ ബക്കർ പ്രൊഡ്യഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ…

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ഖാലിദ് റഹ്മാന്റെ ‘ലവ്’

ദീർഘ കാലം മാറ്റമില്ലാതെ തുടർന്ന മലയാള സിനിമയ്ക്ക് ഒരു ഇടവേള നൽകിയത്, രാജേഷ് പിള്ളയുടെ 'ട്രാഫിക്' എന്ന മലയാള സിനിമ യാണ് അതിനോടൊപ്പം ന്യൂ ജെൻ സിനിമ പട്ടികയിൽ ഇടം നേടിയ സാൾട്ട് & പേപ്പർ,22 female കോട്ടയം, ചാപ്പാകുരിശ്,ഓർഡിനറി,തുടങ്ങിയ…

പത്മഭൂഷൻ കെ എസ് ചിത്രയുടെ അപൂർവ്വ ചിത്രവുമായി കഥാകാരൻ സത്യൻ കൊളങ്ങാട്

സത്യൻ കൊളങ്ങാട് കെ എസ് ചിത്രയുടെ അപ്പൂർവംചിത്രവുമായി കാത്തിരിക്കുകയാണ് നേരിൽ നൽകാൻ. ഇന്നലെയാണ് ചിത്രയ്ക്ക് കേന്ദ്ര സർക്കാരിന്റെ പത്മഭൂഷൻ ബഹുമതി കിട്ടിയത്. കൊളങ്ങാട് ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി. Post :ചിത്ര ചേച്ചിയുടെ കുഞ്ഞുന്നാളിലെ യുള്ള…

ടോവിനോയുടെ നായികയായി കീർത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക്

കൊച്ചി: ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് യുവനടി കീർത്തി സുരേഷ്. ടോവിനോ തോമസ് നായകനാകുന്ന 'വാശി' എന്ന ചിത്രത്തിലൂടെയാണ് കീർത്തി വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. കീർത്തിയുടെ അച്ഛനും നിർമാതാവുമായ സുരേഷ്…

താണ്ഡവിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താൻ തയ്യാറാണെന്ന് സംവിധായകൻ

ന്യൂഡല്‍ഹി: വിവാദമായ ആമസോണ്‍ പ്രൈം വെബ് സീരീസ് താണ്ഡവിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് സംവിധായകൻ അലി അബ്ബാസ് സഫർ. ജനങ്ങളുടെ വികാരങ്ങള്‍ മാനിക്കുന്നെന്നും ഏതെങ്കിലും ജാതിയെയോ മതത്തെയോ…

‘മാസ്റ്ററിന്റെ’ ക്ലൈമാക്സ് സമൂഹമാധ്യമങ്ങളിലൂടെ ചോർന്നതായി റിപ്പോർട്ട്

കൊച്ചി : ഇളയദളപതി വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയുമൊന്നിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മാസ്റ്ററിന്റെ' ക്ലൈമാക്‌സ് ചോര്‍ന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…

ദൃശ്യം 2 ഓടിടി റിലീസിന്; മോഹന്‍ലാലിനെതിരേ ഫിലിം ചേമ്പര്‍

കൊച്ചി: മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ താരത്തെ വിമർശിച്ചുകൊണ്ട് ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് രംഗത്ത്. '2020 കൊറോണ…

രജനീകാന്ത് ആശുപത്രിയില്‍

ഹൈദരാബാദ്: തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് രാവിലെ രജനീകാന്തിനെ…