Take a fresh look at your lifestyle.
Browsing Category

NEWS

പുല്ലരിയാൻ തോട്ടത്തിലേക്ക് ഇറങ്ങി, കർഷകന് 2000 രൂപ പിഴ; പണമടച്ചത് ബന്ധു, പോലീസിന്‍റെ…

കാസര്‍കോട്: കോവിഡ് ദുരിതം സൃഷ്ടിച്ച വറുതിക്കും സാമ്പത്തിക പരാധീനതക്കുമൊപ്പം ദുരിതവൃത്തത്തിലായ മനുഷ്യര്‍ക്ക് മേലുണ്ടാകുന്ന പോലീസ് നടപടികളും പരാതിയും ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുകയാണ്. പശുവിന് പുല്ലരിയാന്‍ പോയ…

‘കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ചാണോ അധ്യാപകന്‍ വിദ്യാര്‍ത്ഥിയോടുള്ള…

കോഴിക്കോട്: പോക്‌സോ കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്‌കൂളിലെ കായികാധ്യാപകന്‍ വിടി മനീഷിനെ ന്യായീകരിച്ച് ഭാര്യ രംഗത്ത്. അധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തെ കുട്ടി തെറ്റിദ്ധരിച്ചുവെന്നും…

ഗണേശ വിഗ്രഹം അബദ്ധത്തിൽ വിഴുങ്ങി; 3 വയസ്സുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഗണേശ വിഗ്രഹം വിഴുങ്ങിയ 3 വയസ്സുള്ള കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി. ആരോഗ്യ പ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. ബംഗളുരുവിലാണ് സംഭവം. ബാസവ എന്ന കുട്ടിയാണ്…

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 66 മരണം, ടിപിആര്‍ 15ന്…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884,…

‘മുസ്ലിങ്ങൾക്ക് നേരത്തേ ലഭിച്ചിരുന്ന അതേ അവകാശം ഇപ്പോഴും ലഭിക്കണം’, 80:20 അനുപാതം…

ന്യൂനപക്ഷസ്കോളർഷിപ്പിൽ നേരത്തേ മുസ്ലിങ്ങൾക്ക് ലഭിച്ചിരുന്ന അതേ അവകാശം തന്നെ ഇപ്പോഴും ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ. ന്യൂനപക്ഷസ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി…

‘എപ്പോഴും കൂടെയുണ്ടാകും’; ഇന്ത്യയില്‍ ആദ്യമായി ട്രാൻസ്ജെൻഡേഴ്സിന് മാത്രമായി…

കൊച്ചി: ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്ത ട്രാൻസ് യുവതി അനന്യക്ക് നീതി ഉറപ്പാക്കി യുവജന കമ്മീഷൻ എപ്പോഴും കൂടെയുണ്ടാകുമെന്ന് വ്യക്തമാക്കി യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം. രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡേഴ്സിന് മാത്രമായി അദാലത്ത്…

ട്രാൻസ്‌ജെൻഡറുകള്‍ അർഹിക്കുന്നത് സഹതാപമല്ല, സമത്വമാണ്; ഇവരെ എത്ര ആശുപത്രികൾ ചൂഷണം…

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ട്രാൻസ്‌ജെൻഡർ അനന്യയെ ഫ്ലാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇടപ്പള്ളിയിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണത്തിന് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ റിനൈ മെഡിസിറ്റിയിൽ നടത്തിയ…

‘വിവാഹം കഴിച്ചത് സ്ത്രീയെ അല്ല’; വിവാഹമോചനം നേടാൻ യുവാവിന്‍റെ വാദം കേട്ട് ഞെട്ടി

ലുധിയാന: വിവാഹം കഴിച്ച യുവതി സ്ത്രീ അല്ലെന്ന ആരോപണവുമായി യുവാവ്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. തുടർന്ന് മൂന്നാം ഭാര്യയിൽ നിന്നും വിവാഹമോചനം വേണമെന്നാണ് യുവാവിന്‍റെ ആവശ്യം. വിവാഹം കഴിച്ചത് സ്ത്രീ അല്ലെന്നും, തന്നെ കബളിപ്പിച്ചതിന്…

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ (74) കാലം ചെയ്തു. ഇന്ന് പുലര്‍ച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം.…

കെയിന്‍സില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു

കെയിന്‍സ്, ഓസ്ട്രേലിയ: മറ്റൊരു കൊച്ചു കേരളം, എന്നറിയപ്പെടുന്ന ഓസ്ട്രേലിയയിലെ കെയിന്‍സില്‍, സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ഇടവകയുടെ നേതൃത്വത്തില്‍ സംയുക്തമായി ദുക്റാന തിരുനാള്‍ ആഘോഷിച്ചു.…