Take a fresh look at your lifestyle.
Browsing Category

National

രണ്ട് തല, ഒരു ഉടല്‍, മൂന്ന് കൈ, രണ്ട് കാല്‍: ജനിച്ചത് അപൂര്‍വ സയാമീസ്…

രണ്ട് തലയും ഒരു ഉടലും മൂന്ന് കൈകളും രണ്ട് കാലുമായി അപൂർവ സയാമീസ് ഇരട്ടകൾ. ജനിച്ചത് പെൺകുഞ്ഞാണ്. ഒഡീഷയില്‍ ഞായറാഴ്ച രാവിലെയാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കേന്ദ്രപര ജില്ലയിലെ സ്വകാര്യ നഴ്സിങ് ഹോമിലാണ് കുഞ്ഞുങ്ങളുടെ…

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു. ബദായു ജില്ലയിലാണ് സംഭവം. ഇന്നലെ രാത്രി സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുടുംബത്തോടൊപ്പം ഗോതമ്പ് ശേഖരിക്കാന്‍…

കോവിഡ് ബാധിച്ച് മരിച്ചെന്ന് അധികൃതർ; 40കാരൻ ജീവനോടെ ആശുപത്രിയിൽ

തലച്ചോറിലെ രക്തസ്രാവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചെന്ന് വിധിയെഴുതി പട്ന മെഡിക്കൽ കോളജ് അധികൃതർ. ഇയാളുടെ മരണസർട്ടിഫിക്കറ്റ് കുടുംബത്തിന് കൈമാറുകയും ചെയ്തു. എന്നാൽ സംസ്കാരത്തിന് ശ്മശാനത്തിലെത്തിച്ച മൃതദേഹം മറ്റൊരാളുടേതായിരുന്നു.…

കല്ലുകൾ അടുക്കിവച്ച് സ്റ്റമ്പൊരുക്കി, മരങ്ങളുടെ നടുവില്‍ ക്രിക്കറ്റ് കളി; കുട്ടികളുടെ ചിത്രം…

ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ള നാട്ടിന്‍പുറത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍. ചുറ്റും മരങ്ങള്‍ നിറഞ്ഞ കളിസ്ഥലത്തിന് നടുവില്‍ നിന്ന്…

ചോദിച്ച പണം കൊടുത്തില്ല, പക മൂത്ത് യുവാവ് രണ്ടാനമ്മയെ കുത്തിക്കൊലപ്പെടുത്തി

ചോദിച്ച പണം കൊടുക്കാത്തതിന് യുവാവ് രണ്ടാനമ്മയെ കുത്തിക്കൊലപ്പെടുത്തി. ദില്ലിയിലെ രോഹിണി സെക്ടര്‍ 26 പ്രദേശത്ത് താമസിക്കുന്ന ഷക്കീലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ് മുസ്തഫ എന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.…

പഴയ വണ്ടി പൊളിച്ച് പുതിയത് വാങ്ങിയാല്‍ നികുതിയില്‍ വന്‍ ഇളവ്

കേന്ദ്ര സര്‍ക്കാരിന്‍റെ വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കാനൊരുങ്ങുകയാണ്. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി…

വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കണക്കാക്കണമെന്ന് ഹൈക്കോടതി

വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തിൽ വിവാഹിത ദമ്പതിമാരുടേതിൽനിന്നു വ്യത്യാസങ്ങൾ പാടില്ലെന്നും കോടതി പറഞ്ഞു. വിവാഹിതരാകാതെ ഒരുമിച്ചു…

രാജ്യത്ത് ഓരോ രണ്ടു മിനിറ്റിലും ഒരോ ബലേനോ വീതം വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍

ഇന്ത്യയില്‍ ഒമ്പതുലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട് പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മിന്നിതിളങ്ങി മാരുതി സുസുക്കി ബലേനോ. നിരത്തിലെത്തി വെറും 66 മാസങ്ങൾ കൊണ്ടാണ് 9,12,169 യൂണിറ്റ് വിൽപ്പനയെന്ന നേട്ടം ബലേനോ…

സിവില്‍ സര്‍വീസസ് 2020; അഭിമുഖം ഏപ്രില്‍ 26 മുതല്‍

കഴിഞ്ഞ വർഷം നടന്ന സിവിൽ സർവീസസ് പരീക്ഷയിലെ വിജയികൾക്കുള്ള അഭിമുഖം ഏപ്രിൽ 26മുതൽ ആരംഭിക്കും. പ്രധാന പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥിക്ക് യാത്ര ചിലവ് അനുവദിക്കും.…

ഗര്‍ഭിണി രണ്ടാമതും ഗര്‍ഭിണിയായി, രണ്ട് കുട്ടികള്‍ക്കും ജന്മം നല്‍കി;…

വിവാഹിതരായി ഒരു വര്‍ഷം പിന്നിട്ടിട്ടും ഗര്‍ഭം ധരിക്കാത്തതില്‍ വിഷമിച്ചിരിക്കുകയായിരുന്നു റെബേക്ക റോബര്‍ട്ടും ഭര്‍ത്താവും. വീട്ടില്‍ വെച്ച് നടത്തിയ പരിശോധനയില്‍…