Take a fresh look at your lifestyle.
Browsing Category

International

യൂട്യൂബേര്‍സിന് സന്തോഷവാര്‍ത്ത;പുതിയ ഫീച്ചറുമായി യൂട്യൂബ്.

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെ യുട്യൂബില്‍ വിഡിയോകള്‍ കാണുന്നവരുടെ എണ്ണവും ഏറെ വര്‍ധിച്ചിട്ടുണ്ട്. യുട്യൂബില്‍ വ്ളോഗുകളും മറ്റ് വിഡിയോകളും അപ്ലോഡ് ചെയ്യുന്ന കണ്ടന്റ്…

ഛര്‍ദ്ദിക്കുന്നതിനായി ബസില്‍ നിന്ന് തലപുറത്തേക്കിട്ട പെണ്‍കുട്ടിക്ക്…

ഛര്‍ദ്ദിക്കുന്നതിനായി ബസില്‍ നിന്ന് തലപുറത്തേക്കിട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഖ്വാന്‍ഡ ജില്ലയിലാണ് സംഭവം. 13 വയസുകാരിയായ തമന്നയാണ് ദാരുണമായി മരിച്ചത്.ഖ്വാന്‍ഡയില്‍ നിന്ന്…

സൗജന്യ ഭക്ഷണത്തിനായി ‘സാൽമൺ’ എന്ന് പേര് മാറ്റിയത് നൂറിലേറെ പേർ

തായ്‌വാനിൽ സൗജന്യ ഭക്ഷണത്തിനായി ‘സാൽമൺ’ എന്ന് പേര് മാറ്റിയത് നൂറിലേറെ പേർ ! ജാപ്പനീസ് സൂഷി ഭക്ഷണ ശംഖലയായ അകിൻഡോ സുഷിരോ നടത്തിയ വിചിത്ര ക്യാമ്പെയിന്റെ ഭാഗമായാണ് പേര് മാറ്റൽ നടക്കുന്നത്.‘സാൽമൺ’ എന്ന് പേര് മാറ്റുന്നവർക്ക് സൗജന്യ ഭക്ഷണമാണ്…

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ പ്രശ്നം നേരിടുന്നതായി വ്യപക പരാതി

ദില്ലി: ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ പ്രശ്നം നേരിടുന്നതായി വ്യപക പരാതി. ഗൂഗിളിന്‍റെ ആപ്പുകളാണ് ക്രാഷ് ആകുന്നതായി പരാതി ഉയരുന്നത്. ഗൂഗിള്‍ പേ, ജി-മെയില്‍, ഗൂഗിള്‍ ക്രോം എന്നീ…

ഐഫോണിനൊപ്പം ചാര്‍ജര്‍ നൽകിയില്ല, ആപ്പിളിന് 14.5 കോടി പിഴ

ഐഫോണ്‍ 12 സീരീസിനൊപ്പം ചാര്‍ജര്‍ നല്‍കാത്തതിനു ടെക്‌നോളജി ഭീമന്‍ ആപ്പിളിന് 20 ലക്ഷം ഡോളര്‍ പിഴ (ഏകദേശം 14.5 കോടി രൂപ) ചുമത്തി. ബ്രസീലിലെ ഉപഭോക്തൃസംരക്ഷണ സമിതിയായ പ്രോകോണ്‍-എസ്പിയാണ്…

വാക്‌സിൻ എടുത്തു രണ്ടു ദിവസത്തിനു ശേഷം ഇമ്രാൻ ഖാന് കോവിഡ് സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്: വാക്‌സിൻ എടുത്തതിന് തൊട്ടുപിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പാണ് ഇമ്രാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. അദ്ദേഹം വീട്ടില്‍…

ബ്രാഡ് പീറ്റിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ആഞ്ജലീന; തെളിവുകൾ ഹാജരാക്കിയതായി റിപ്പോർട്ട്

ഹോളിവുഡ് നടനും മുൻ ഭർത്താവുമായ ബ്രാഡ് പീറ്റിനെതിരേ ഗാര്‍ഹിക പീഡനാരോപണവുമായി നടി ആഞ്ജലീന ജോളി. ബ്രാഡ് പീറ്റിനെതിരേയുള്ള തെളിവുകള്‍ ആഞ്ജലീന കോടതിയില്‍ സമര്‍പ്പിച്ചുവെന്നും നടന്റെ അക്രമസ്വഭാവത്തെക്കുറിച്ച് ഇവരുടെ…

18 വയസ്സിൽ താഴെയുള്ളവർ ശ്രദ്ധിക്കുക; ഇനി ഇൻസ്റ്റാഗ്രാം കുട്ടിക്കളിയല്ല; കടുത്ത നിയന്ത്രണങ്ങളുമായി…

18 വയസ്സിൽ താഴെയുള്ളവർക്ക് സന്ദേശങ്ങൾ അയക്കുന്നതിനും കുട്ടികൾ അക്കൗണ്ട് സൃഷ്ടിക്കുന്നതിനും തടയിടാൻ പുതിയ ഫീച്ചറുമായി ഇൻസ്റ്റ​ഗ്രാം. അക്കൗണ്ട് സൃഷ്ടിക്കുന്നതിൽ നിന്ന് കുട്ടികളെയും യുവ ഉപയോക്താക്കളെ ബന്ധപ്പെടുന്നതിൽ നിന്ന് മുതിർന്നവരെയും…

മസാജ് പാർലറുകളിൽ വെടിവയ്പ്പ്, എട്ടുപേർ കൊല്ലപ്പെട്ടു

ജോർജ്ജിയ: അമേരിക്കയിലെ മൂന്ന് മസാജ് പാർലറുകളിൽ മിനിറ്റുകൾ വ്യത്യാസത്തിൽ നടന്ന വെടിവെയ്‌പ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും ഏഷ്യൻ വംശജരായ സ്ത്രീകളാണെന്നാണ് റിപ്പോർട്ടുകൾ. വെടിവയ്പ്പുണ്ടായി മണിക്കൂറുകൾക്കകം ആക്രമിയെന്ന് കരുതുന്ന…

ബുർഖ നിരോധികാനൊരുങ്ങി ശ്രീലങ്ക ; ഇസ്ലാമിക് സ്കൂളുകൾ അടച്ചുപൂട്ടുമെന്നും മന്ത്രി

കൊളംബോ: ശ്രീലങ്കയിൽ ബുർഖ നിരോധിക്കുമെന്ന് ശ്രീലങ്കൻ പൊതുസുരക്ഷാമന്ത്രി ശരത് വീരശേഖര. ബുർഖ നിരോധിക്കുന്നതിന് പുറമെ ആയിരത്തിലധികമുള്ള ഇസ്‌ലാമിക് സ്കൂളുകൾ അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു.  'ദേശസുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നീക്കത്തിലേക്ക്…