Take a fresh look at your lifestyle.
Browsing Category

Good News

അയല്‍വീട്ടിലെ പുത്തന്‍ സൈക്കിള്‍ മോഷണക്കേസില്‍ പിടിയിലായ മൂന്നാം…

അയല്‍വീട്ടിലെ പുത്തന്‍ സൈക്കിള്‍ മോഷണക്കേസില്‍ പിടിയിലായ മൂന്നാം ക്ലാസുകാരന് പുത്തന്‍ സൈക്കിള്‍ വാങ്ങി നല്‍കി പൊലീസുകാര്‍. പാലക്കാട് ഷോളയൂരിലാണ് സംഭവം. പുതിയ സൈക്കിള്‍…

ആദ്യ ലഡ്ഡു നിര്‍മ്മിച്ചത് ഇന്ത്യയില്‍; തെളിവുകളുമായി പുരാവസ്ഥു ഗവേഷകര്‍.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴയ നാഗരീക സംസ്‌കാരങ്ങളിലൊന്നായ ഹരപ്പയില്‍ 4,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉയര്‍ന്ന പോഷകസമൃദ്ധമായ ലഡു നിര്‍മ്മിക്കപ്പെട്ടിരുന്നുവെന്നതിന് തെളിവുകളുമായി…

കലിപ്പനും കാന്താരിയും ആകല്ലേ ; ദാമ്പത്യം ശക്തമാകാൻ നാല് കാര്യങ്ങൾ

ഒരുപാട് പ്രതീക്ഷകളോടെയാണ് ആളുകൾ ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ രണ്ടു സാഹചര്യങ്ങളിൽ ജീവിച്ചിരുന്നവർ ഒന്നിക്കുമ്പോൾ ചില പൊരുത്തക്കേടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ‌പരസ്പരം തിരിച്ചറിഞ്ഞും തിരുത്തിയും വേണം ദാമ്പത്യം മുന്നോട്ടു…

വംശനാശ ഭീഷണി നേരിടുന്ന വരയാടുകളെ സംരക്ഷിക്കാം ; ഇന്ന് വരയാട് ,സംരക്ഷണ ദിനം

ഇന്ന് വരയാട് ദിനമാണ്. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളെ സംരക്ഷിക്കണം എന്ന സന്ദേശം ഉയര്‍ത്തിയാണ് ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാട് ദിനാഘോഷം നടത്തുന്നത്.‘വരൈ’ എന്നാല്‍ മല എന്നാണ് തമിഴില്‍. അങ്ങനെയാണ്…

ഒരു തൈ നടാം നമുക്കമ്മക്കു വേണ്ടി’ ഇന്ന് ലോക വനദിനം

മനുഷ്യൻ്റെ ജീവിനും നിലനില്‍പ്പിനും വനത്തിൻ്റെ പ്രസക്തി ജനങ്ങൾ മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെ 1971ല്‍ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ് മാര്‍ച്ച് 21 ലോക വനദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്.വനനശീകരണത്തിൽ നിന്നും…

കർഷക ക്ഷേമനിധി: കർഷകർക്ക് മാസം 5000 രൂപ പെൻഷൻ

കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന കർഷക ക്ഷേമനിധിയിൽ അം​ഗമാകുന്നവർക്ക് അടിസ്ഥാന പെൻഷൻ തുക 5000 രൂപയായി നിശ്ചയിച്ചു. കുടിശ്ശിക കൂടാതെ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും വിഹിതം അടച്ചവർക്കാണ് പെൻഷന് അർഹത. കർഷകർ ഒടുക്കിയ അംശാദായത്തിന്റെയും അടച്ച…

പന്തളം പോലീസ് സ്റ്റേഷനിൽ ആദ്യ വനിതാ എസ് ഐ മഞ്ജു നായർ

പന്തളത്ത് പോലീസ് സ്റ്റേഷനിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ എസ്.ഐ ചുമതയേറ്റു.നൂറനാട്ടുകാരിയായ മഞ്ജു നായർ ആണ് പുതിയ എസ് ഐ.ചെങ്ങന്നൂർ തിരുവല്ല കൊച്ചി സിറ്റിമാവേലിക്കര എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷം ആണ് പന്തളം പ്രിൻസിപ്പൽ എസ് ഐ…

കൊടുംതണുപ്പിലും സമരം ചെയ്യുന്ന കർഷകർക്ക് കമ്പിളി വാങ്ങാൻ 1 കോടി നൽകി ബോളിവുഡ് താരം ദിൽജിത്ത്

ന്യൂ​ഡ​ല്‍​ഹി:  ഡൽഹിയിലെ കൊടുംതണുപ്പിനെ പോലും അവഗണിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ പോരാടുന്ന കർഷകർക്ക് സഹായവുമായി ബോളിവുഡ് താരം ദിൽജിത് ദൊസാൻജ്. കർഷകർക്ക് തണുപ്പിനെ അതിജീവിക്കാൻ കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി…

വോഗ് ലീഡർ ഓഫ് ദി ഇയർ പുരസ്‌കാരം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക്

മുംബൈ:  വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. ഓൺലൈൻ ആയി നടത്തിയ പുരസ്കാരദാന ചടങ്ങിൽ മലയാളികളുടെ പ്രിയ നടൻ ദുൽഖർ സൽമാൻ ആണ് അവാർഡ് പ്രഖ്യാപിച്ചത്. പുരസ്കാരം ആരോഗ്യ വകുപ്പിലെ ഫീൽഡ്…

കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിൽ ഇനി മുതൽ സീറ്റ് റിസർവേഷന് സൗകര്യം

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിലെ സ്ഥിരം യാത്രക്കാർക്ക് വേണ്ടി ഇനി മുതൽ സീറ്റ് റിസർവേഷൻ സൗകര്യം ഒരുക്കുന്നു. ഇതിനായി ബസിൽ വെച്ച് തന്നെ 5 രൂപ വിലയുള്ള കൂപ്പൻ ടിക്കറ്റുകൾ കണ്ടക്ടർമാർ യാത്രാക്കാർക്ക് നൽകും. ഓർഡിനറി…