Take a fresh look at your lifestyle.
Browsing Category

Latest

ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തു, മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തി…

പാലക്കാട്: ഭര്‍ത്താവിന്‍റെ വീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാരപ്പാട് സ്വദേശി ശ്രുതിയുടെ ഭര്‍ത്താവ് ശ്രീജിത്ത് ആണ് കൊല നടത്തിയത്. ശ്രുതിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ…

തോക്കുതേടിയുള്ള രഖിലിന്‍റെ യാത്ര… ബിഹാറില്‍ എത്തിയത് ഇതരസംസ്ഥാനത്തൊഴിലാളി വഴി!…

കണ്ണൂര്‍: കോതമംഗലത്ത് മാനസയെ കൊല്ലാനുള്ള തോക്ക് ബിഹാറില്‍ കിട്ടുമെന്ന് കൊലപാതകിയായ രഖിലിന് മനസ്സിലായത് അയാളുടെ കീഴില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളി വഴിയാണെന്ന് മന്ത്രി എംവി ഗോവിന്ദന്‍. നടന്നത്…

‘മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ പിതാവിന്‍റെ പേര് രേഖപ്പെടുത്തണം’; വിവാഹം കഴിക്കണം,…

ഡൽഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കും ചേരിക്ക് ജാമ്യം നല്‍കണമെന്ന ആവശ്യവുമായി, കേസിലെ ഇര അതായത് ഇപ്പോൾ 18 വയസ്സ് തികഞ്ഞ പെൺകുട്ടി…

ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി മുങ്ങി; ഭര്‍ത്താവ് അഴിക്കുള്ളില്‍,…

പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ ഭര്‍ത്താവ് അഴിക്കുള്ളില്‍. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനാണ് കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്നും ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്. ഹേമാംബിക…

രഖില്‍ തോക്ക് വാങ്ങിയത് ബീഹാറില്‍ നിന്ന്? 8 ദിവസം തങ്ങിയതായി വിവരം, പഴുതടച്ച…

കൊച്ചി: കോതമംഗലത്ത് കണ്ണൂര്‍ സ്വദേശിനി മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. രഖില്‍ തോക്ക് സ്വന്തമാക്കിയത് ബിഹാറില്‍…

പ്രണയിനിയോടുള്ള അടങ്ങാത്ത പക; ദിവസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവില്‍ കൊല! വീട്ടുകാരോടു പോലും…

കൊച്ചി: മാനസ കൊലക്കേസിൽ ‍ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ദിവസങ്ങളോളം നീണ്ട ആസൂത്രണത്തിനു ശേഷം നടത്തിയ കൊലപാതകമാണിതെന്നാണ് പോലീസിന്‍റെ നിഗമനം. മാനസയുടെ വാടക വീടിനടുത്തു…

സമ്പൂർണ്ണ അടക്കലല്ല പ്രതിരോധം! തിരിച്ചറവില്‍ കേരളം, വാർഡുകൾ മാത്രം അടക്കുന്നത് പരിഗണനയിൽ;…

തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആർ നിരക്കനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് പകരമായി രോഗവ്യാപനമുള്ള വാർഡുകൾ മാത്രം അടച്ചുള്ള മൈക്രോ കണ്ടെയിൻമെന്‍റ് ലോക്ക് ഡൗൺ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. ബാക്കിയുള്ള സ്ഥലങ്ങളിൽ…

തന്‍റെ പൊന്നുമോള്‍ തോക്കിന്‍ തുമ്പില്‍ തീര്‍ന്നതറിയാതെ 2…

കണ്ണൂര്‍: കോതമംഗലത്ത് തന്‍റെ മകളുടെ വിയോഗം അറിയാതെ ആ അച്ഛൻ കർമനിരതനായി നിന്നത് രണ്ടു മണിക്കൂറിലേറെയാണ്. കൊയിലി ആശുപത്രിക്ക് സമീപം ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മാനസയയുടെ അച്ഛന്‍ മാധവൻ. ടിവിയിൽ വാർത്ത കണ്ടതോടെ അമ്മ…

മറ്റൊരു പ്രണയം തകർന്ന ശേഷം മാനസയെ പരിചയപ്പെട്ടു, തള്ളിപ്പറഞ്ഞപ്പോള്‍ തളർന്നു പേയി; ജീവിതം…

കണ്ണൂർ: കോതമംഗലം കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി രാഖിലിന്‍റെ സഹോദരൻ രാഹുൽ രംഗത്ത്. ജീവിതം തകർന്നെന്ന് രാഖിൽ തനിക്ക് മെസേജ് അയച്ചിരുന്നെന്ന് രാഹുൽ വെളിപ്പെടുത്തി. പോലീസ് വിളിപ്പിച്ച ശേഷവും മാനസയെ വെറുതെ വിടാൻ രാഖിൽ…

തോക്കും ഉണ്ടയും എവിടെ നിന്നു കിട്ടി? മാനസയെ വക വരുത്താന്‍ രാഖിലിനെ ആരെങ്കിലും സഹായിച്ചോ!…

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ രാഖില്‍ ക്ലോസ് റേഞ്ചില്‍ വെടിവക്കുകയായിരുന്നുവെന്ന് പോലീസിന്‍റെ വെളിപ്പെടുത്തല്‍. കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് തന്നെയാണ്…