വ്യായാമം ചെയ്യാതെ ഭാരം കുറയ്ക്കാം; ഭക്ഷണം കഴിക്കുന്നതിൽ അല്പം ശ്രദ്ധ കൊടുത്താൽ മതി
ഡയറ്റും വർക്ക് ഔട്ടും ഒക്കെ ചെയ്ത് ഭാരം കുറയ്ക്കണം എന്ന് പലർക്കും ആഗ്രഹമുണ്ട്. എന്നാൽ ദിവസവും തിരക്കിട്ടോടുന്നതിനിടയിൽ ഇതിനൊന്നും സമയവും ഇല്ല. ഇങ്ങനെയുള്ളവർ ഭക്ഷണം കഴിക്കുന്നതിൽ അല്പം ശ്രദ്ധ കൊടുത്താൽ വ്യായാമം ചെയ്യാതെതന്നെ ശരീരഭാരം…