സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി

0

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി. കണ്ണോത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി വാസു കുഞ്ഞന് പരിക്കേറ്റു.

ബൂത്തിലേക്ക് വരുന്ന വഴിയാണ് സ്ഥാനാര്‍ത്ഥിയെ പന്നി കുത്തിയത്. പരിക്കേറ്റ സ്ഥാനാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

%d bloggers like this: