ടാ​ങ്ക​ര്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു

0

കോ​ട്ട​യം: ടാ​ങ്ക​ര്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. കോട്ടയം അ​ര​യ​ന്‍​കാ​വ് വെ​ളു​ത്താം​കു​ന്ന് വ​ട​ക്കേ​കു​ന്നേ​ല്‍ ര​മേ​ശ​ന്‍റെ മ​ക​ന്‍ ജ്യോ​തി​ഷ് ര​മേ​ശ് (21) ആ​ണ് മ​രി​ച്ച​ത്.

അ​ര​യ​ന്‍​കാ​വ് സെ​ന്‍റ് ജോ​ര്‍​ജ് ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യം ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് വ​ള​വി​ല്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ: സ​ജി​ത. സ​ഹോ​ദ​ര​ന്‍: ജി​ഷ്ണു ര​മേ​ശ്.

Leave A Reply

Your email address will not be published.

%d bloggers like this: