ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

0

ലണ്ടൻ : ബ്രിട്ടനിൽ ഒരു മലയാളി കൂടി കോറോണയ്ക്കു കീഴടങ്ങി. പോർട്സ്‌ മൗത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവിൽ അജി ജോസഫ് ( 41) ആണ് കൊറോണയെ തുടർന്ന് മരണമടഞ്ഞത്.
അജി ജോസഫിന്റെ ഭാര്യ ദീപമോൾ പോർട്സ്മൗത് ക്വീൻ അലക്‌സാൻഡ്രിയ ഹോസ്പിറ്റലിൽ നഴ്‌സാണ്‌. മക്കൾ ക്രിസ്റ്റിന 11 വയസു,ക്രിസ്റ്റോ 9 വയസ്സ്. ലിമയുടെ വൈസ് പ്രസിഡന്റ് അനിൽ ജോസഫ് സഹോദരനാണ്

Leave A Reply

Your email address will not be published.

%d bloggers like this: