Take a fresh look at your lifestyle.

ചാല ബൈപാസ് ജംക്ഷനിൽ വീണ്ടും അപകടം

0

ചാല ബൈപാസ് ജംക്ഷനിൽ വീണ്ടും അപകടം .നിയന്ത്രണം വിട്ട ലോറി തലശ്ശേരി റോഡിൽ നിന്ന് കണ്ണൂർ റോഡിലേക്ക് പാഞ്ഞ് കയറി. ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് അപകടം.

Leave A Reply

Your email address will not be published.