Take a fresh look at your lifestyle.

കോവിഡ് രണ്ടാം തരംഗം; മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരുടെ എണ്ണം ഉയരുന്നു

0

കോവിഡ് രണ്ടാം തരംഗത്തില്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. വളരെ അസ്വസ്ഥമായ മനസുമായി ഏറെപ്പേരുടെ ഫോണ്‍ കോളുകളാണ് ദിവസവും മാനസിക ആരോഗ്യ വിഭാഗത്തിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്ബറുകളില്‍ നിന്നും ലഭിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ട്‌പെട്ടും സാമ്പത്തിക ബുദ്ധിമുട്ടിയും ഇരിക്കുന്നവരില്‍ മാനസിക സമ്മര്‍ദ്ദം ഏറിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആളുകളിലും വിഷാദ രോഗങ്ങള്‍ക്കും സാധ്യയുണ്ട്.
ഇത്തരം അസ്വസ്ഥകള്‍ പരിഹരിക്കാന്‍ ഓരോ ജില്ലകളിലും സര്‍ക്കാര്‍ വൈദ്യസഹായങ്ങളും കൗണ്‍സിലിങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.