അമിതജോലിഭാരം;ആത്മഹത്യയ്ക്ക് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

0

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാധാകൃഷ്ണനാണ്(53) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജോലിഭാരത്തെക്കുറിച്ച് ഇദ്ദേഹം പരാതിപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌.

എസ് എച്ച് ഒ മാനസികമായി പീഡിപ്പിക്കുന്നെന്നും ആരോപണം ഉന്നയിച്ചിരുന്നു. നാല് മാസം മുമ്പാണ് രാധാകൃഷ്ണന്‍ വിളപ്പില്‍ ശാലയിലെത്തിയത്.

Leave A Reply

Your email address will not be published.

%d bloggers like this: