രാജ്യത്ത് കൊവിഡ് ബാധിതര്‍ 75 ലക്ഷത്തിലേക്ക്; 1033 മരണം

0

ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 61,871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1033 പേര്‍ രോഗംബാധിച്ച് മരിച്ചു. 72,614 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം വൈറസ് ബാധിതരുടെ എണ്ണം 74,94,552 ആയി ഉയര്‍ന്നു. ഇതില്‍ 7,83,311 പേര്‍ ചികിത്സയിലാണ്. 65,97,210 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,14,031 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.

%d bloggers like this: