സ്വർണം പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി

0

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് . പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. ചൊവാഴ്ച പവന്റെ വിലയില്‍ 280 രൂപകൂടിയശേഷമാണ് ഇന്ന് വിലകുറഞ്ഞിരിക്കുന്നത് .

ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,905.51 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. തിരഞ്ഞെടുപ്പിന് മുമ്പായി യുഎസില്‍ ഉത്തേജനപാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് വിലയില്‍ പ്രതിഫലിച്ചത്.

Leave A Reply

Your email address will not be published.

%d bloggers like this: