വൃദ്ധ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

0

വയനാട്: പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരന്‍ (80), ഭാര്യ സുമതി (77) എന്നിവരാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അര്‍ധരാത്രിയോടെയാണ് സംഭവം. മകളോടൊപ്പം താമസിച്ചിരുന്ന വീടിന്റെ മുന്‍ഭാഗത്താണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നില്‍ കടുത്ത മനോവിഷമമാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളോടൊപ്പം മാനസിക വൈകല്യവും പ്രകടിപ്പിച്ചിരുന്ന അവിവാഹിതയായ മകളുടെ അവസ്ഥയില്‍ വയോധിക ദമ്പതികള്‍ ഏറെ വിഷമിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മറ്റ് രണ്ട് പെണ്‍മക്കളും വിവാഹിതരായി സമീപ പ്രദേശത്തെ ഭര്‍തൃഗൃഹങ്ങളിലാണുള്ളത്. പുൽപ്പള്ളി പോലിസ് സ്ഥലത്ത് എത്തി

Leave A Reply

Your email address will not be published.

%d bloggers like this: