Ultimate magazine theme for WordPress.
Browsing Tag

kerala

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; തലസ്ഥാനമടക്കമുള്ള അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

തിരികെ സ്‌കൂളിലേക്ക്… കരുതലോടെ ആരോഗ്യ വകുപ്പും: മറക്കരുത് മാസ്‌കാണ് മുഖ്യം

തിരുവനന്തപുരം: പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ്…

- Advertisement -

- Advertisement -

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ കനത്തമഴക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

സംസ്ഥാനത്ത് ഇന്നുമുതല്‍ തിയറ്ററുകള്‍ പ്രദര്‍ശനത്തിനായി തുറന്ന് കൊടുക്കും; ദീ​പാ​വ​ലി മു​ത​ല്‍…

കൊ​ച്ചി: കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ട സം​സ്ഥാ​ന​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ ഇ​ന്നു വീ​ണ്ടും പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി…

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു ; തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 110 കടന്നു

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ…

- Advertisement -

സംസ്ഥാനത്ത് എട്ടുമാസത്തിനിടെ 45 ശൈശവ വിവാഹങ്ങൾ, വകുപ്പ് അറിയാതെ നടക്കുന്ന വിവാഹങ്ങൾ വേറേയും

കാളികാവ്: സംസ്ഥാനത്ത് ഇക്കൊല്ലം ഓഗസ്റ്റ്‌ വരെ നടന്നത് 45 ശൈശവവിവാഹം. കഴിഞ്ഞ വർഷം 41 കല്യാണങ്ങൾ. ശിശുക്ഷേമവകുപ്പിന്‌ ലഭിച്ച…