പാലക്കാട്: ധോണി വെള്ളച്ചാട്ടത്തില്‍ വീണ 18 വയസ്സുള്ള യുവാവിനെ കാണാതായി. പെരുങ്ങോട്ടൂര്‍ സ്വദേശി അജിലിനെ ആണ് കാണാതായത്.
- Advertisement -
ഉച്ചയോടെയാണ് പത്ത് പേരടങ്ങുന്ന സംഘം വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. ട്രക്കിങ്ങിന് ഗൈഡിനെ വെട്ടിച്ച് രണ്ടുപേര്‍ മുകളിലേക്ക് കയറിയെന്നാണ് വിവരം. ഇവരില്‍ ഒരാളെയാണ് കാണാതായിരിക്കുന്നത്
- Advertisement -