LATEST :
ശബരിമല മുറിവുണക്കാന്‍ നിയമനടപടി വേണം: ഉമ്മന്‍ ചാണ്ടിലൈഫ് മിഷന് പദ്ധതി: കേരളത്തിന്റെ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതിപള്ളിമേടയില് വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിഇന്ത്യക്കാരോടു വിവേചനം കാട്ടി വാട്ട്സ്ആപ്പ്; പരിശോധിക്കുമെന്ന് കേന്ദ്രംസ്വര്ണക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ എം ശിവശങ്കറിനു ജാമ്യം
ശബരിമല വിഷയത്തില്‍ ഉണ്ടായ സുപ്രീംകോടതി വിധിയും തുടര്‍ന്ന് വിധി അടിച്ചേല്പിക്കാന് സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് ശാശ്വതമായി ഉണക്കാന്‍, വിധിക്കെതിരേ നല്കിയ റിവ്യു ഹര്‍ജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹര്‍ജി…
Read More...
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ എം ശിവശങ്കറിനു ജാമ്യം
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍, മുഖ്യമന്ത്രിയുടെ മുന്‍…
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ക്ഷണിക്കാതെ വന്ന അതിഥി; കെ.പി.സി.സി അംഗത്തെ അറസ്റ്റ്…
ഇടുക്കി: ജില്ലയിൽ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ക്ഷണിക്കാതെ എത്തിയ കെ.പി.സി.സി അംഗം അറസ്റ്റിലായി. സി.പി…
അതിക്രമിച്ചു കയറാൻ ശ്രമിച്ച് ചൈനീസ് പട്ടാളം; ചെറുത്ത് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറാൻ ശ്രമിച്ച ചൈനീസ് പട്ടാളത്തെ ചെറുത്ത് ഇന്ത്യൻ…
പുതുച്ചേരിയിൽ കോൺഗ്രസ് വിടാനൊരുങ്ങി മന്ത്രിയും ആറ് എംഎൽഎമാരും; കൂട്ടത്തോടെ…
പുതുച്ചേരി: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരി കോൺഗ്രസിൽ പ്രതിസന്ധി. പാർട്ടി വിടാനൊരുങ്ങി മന്ത്രിയും…
ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതം; സ്കൂൾ പ്രവർത്തനത്തിൽ അനുവദിച്ച ഇളവുകൾ ഇന്ന് മുതൽ…
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ വീതം ഇരിക്കാൻ അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ…
കർഷക റാലി നാളെ ; ട്രാക്ടറുകൾക്ക് ഡീസൽ നൽകില്ലെന്ന് യുപി സർക്കാർ
ന്യൂഡൽഹി; കാര്‍ഷിക നിയമങ്ങൾ പിൻവലിക്കാത്തത്തിൽ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന…