Take a fresh look at your lifestyle.
Browsing Category

SPORTS

മീരാബായ് ചാനു സ്വര്‍ണ്ണത്തിനരികെ; ആകാംക്ഷയോടെ ഇന്ത്യ, ചൈനീസ് താരത്തെ മലര്‍ത്തി…

ടോക്കിയോ: വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ മീരാബായ് ചാനുവിന് സ്വര്‍ണ്ണം ലഭിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ ഇനത്തില്‍ ഒന്നാമതെത്തിയ…

ടോക്യോയില്‍ ഇന്ത്യക്ക് വെള്ളിത്തുടക്കം; അഭിമാനമായി മീരാബായി ചാനു; ചരിത്രനേട്ടം

ടോക്യോ: ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മീരാബായി ചാനു. ഭാരോദ്വഹനത്തില്‍ മീരാബായി ചാനു വെള്ളി മെഡല്‍ നേടി. അവസാന ശ്രമത്തില്‍ 117 കിലോയില്‍ പരാജയപ്പെട്ടതോടെയാണ്…

കലാശപോരിന് കണ്ണും നട്ട്

കൽപ്പറ്റ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റിന് തിരശ്ശീല വീഴുന്ന മത്സരത്തിൽ ചിരവൈരികളുടെ ക്ലാസിക് കലാശപോര് കാണാനുള്ള കാത്തിരിപ്പിലാണ് ജില്ലയിലെ ഫുട്ബോൾ പ്രേമികൾ. 14 വര്‍ഷങ്ങള്‍ക്ക് ശേഷം മരക്കാന സ്റ്റേഡിയത്തിൽ ലോകം…

മെസിയുടെ പേരില്‍ വഴിപാട്‌ കഴിപ്പിച്ച് ആരാധകര്‍; കോപ്പ സ്വപ്നഫൈനലിലെ വരവേറ്റ് കേരളവും

ആരാധകര്‍ കാത്തിരുന്ന സ്വപ്നസമാനമായ ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കോപ്പ അമേരിക്കയില്‍ ആര് മുത്തമിടും? ബ്രസീലോ അതോ അര്‍ജന്‍റീനയോ? ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരെ പോലെ തന്നെ ഈ കേരളക്കരയിലെ…

‘ഗോള്‍ വേട്ടക്കാരന്‍’ ഒപ്പം റൊണാള്‍ഡോ സ്വന്തമാക്കി‌യത്‌…

യൂറോ 2020ലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഹംഗറിക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ യൂറോ കപ്പിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരില്‍ ഒന്നാമതായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്കൊപ്പം മറ്റ് ചില റെക്കോർഡുകളും…

മറഡോണയുടെ മരണം: ഡോക്​ടറുള്‍പ്പെടെ ഏഴ്​ പേരെ ഇന്ന് ചോദ്യം ചെയ്യും

ബ്യൂണസ് അയേഴ്​സ്​: അര്‍ജന്‍റീനയുടെ ഫുട്​ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അവസാന നാളുകളില്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന പരാതിയുടെ അടിസ്​ഥാനത്തില്‍ അദ്ദേഹത്തിന്‍െറ സ്വകാര്യ ഡോക്​ടറെയും മറ്റു ആറ്​…

ഫൈനലില്‍ ചെല്‍സിക്ക് ചാമ്പ്യന്‍സ് കിരീടം; സിറ്റിക്ക് നിരാശ

പോര്‍ട്ടോ:കന്നി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് നിരാശ. സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. 43-ാം…

ഐപിഎൽ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ തന്നെയെന്ന് ബിസിസിഐ

ഐപിഎൽ 14ആം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ തന്നെ നടത്തും. സെപ്തംബർ-ഒക്ടോബർ വിൻഡോയിലാണ് മത്സരങ്ങൾ നടത്തുകയെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. നേരത്തെ തന്നെ ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ്…

കൊൽക്കത്ത നായകൻ ഓയിന്‍ മോർഗന് 12 ലക്ഷത്തിന്റെ പിഴ

ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഓയിന്‍ മോര്‍ഗന് പിഴ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് അമ്പയര്‍ പിഴ ചുമത്തിയത്.…

ഇംഗ്ലീഷ്, ഇറ്റാലിയൻ ടീമുകൾ പിന്മാറി; യൂറോപ്യൻ സൂപ്പർ ലീഗിന് അകാല ചരമം

യൂറോപ്പിലെ 12 മുൻനിര ക്ലബ്ബുകൾ ചേർന്ന് പ്രഖ്യാപിച്ച ദി സൂപ്പർ ലീഗിന് പ്രാഥമിക ഘട്ടത്തിൽ തന്നെ മരണം. ആരാധകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ, ചെൽസി, ആർസനൽ, ടോട്ടനം…