ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശിവരാജന്‍ (62) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. ഇയാളെ കിടത്തിയിരുന്ന വാര്‍ഡില്‍ മൂന്ന് ബെഡ്ഡുകളുണ്ട്. എന്നാല്‍ രോഗികള്‍ ആരും ഉണ്ടായിരുന്നില്ല.
- Advertisement -
മരണ കാരണം സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. പൊലീസ് സ്ഥലത്തെത്തി മറ്റു നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
- Advertisement -