കോഴിക്കോട്: അത്തോളിയില്‍ തലയില്‍ തേങ്ങവീണ് യുവാവ് മരിച്ചു. പുനത്തില്‍ മുനീര്‍ ആണ് മരിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരിച്ച് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് മരണം.
- Advertisement -
Recover your password.
A password will be e-mailed to you.
- Advertisement -
Recover your password.
A password will be e-mailed to you.