Ultimate magazine theme for WordPress.
Browsing Category

Latest

പുസ്തകങ്ങള്‍ ആകാംക്ഷയുടെ സമ്മാനപ്പൊതികള്‍

അപ്രതീക്ഷിതമായി കൈകളിലെത്തുന്ന ആകാംക്ഷയുടെ സമ്മാനപൊതികളായിരുന്നു പുസ്തകങ്ങളെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. കണിയാമ്പറ്റ…

ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് മറ്റൊരു കുരുക്ക് കൂടി; വിശദാംശങ്ങൾ

ന്യൂഡല്‍ഹി: ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ 30നകം…

അറബ് മേഖലയില്‍ ‘സൗഹൃദക്കാലം’; വൈരം മറന്ന് ഖത്തറും യുഎഇയും, എംബസികള്‍ തുറന്നു

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും തമ്മിലുള്ള വൈരത്തില്‍ മഞ്ഞുരുകല്‍. ഇരു രാജ്യങ്ങളുടെയും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം…

- Advertisement -

എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; സഞ്ജയ് പി മല്ലാറിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കണ്ണൂരില്‍ നിന്നുള്ള സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക്.…

കൽപ്പറ്റ നഗരമധ്യത്തിൽ അഴുക്ക് വെള്ളം കെട്ടി കിടന്ന് രോഗാണുക്കൾ പെരുകുന്നു

കൽപ്പറ്റ: മഴക്കാലപൂർവ്വ ശുചീകരണവും മഴക്കാല ശുചീകരണവും തകൃതിയായി നടന്നുവെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും കൽപ്പറ്റ നഗരത്തിൻ്റെ…

വാഹനം ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു, ഷോക്കേറ്റ് പത്തുപേര്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ചെങ്ങന്നൂര്‍: മുളക്കുഴയില്‍ വാഹനം ഇടിച്ചു വൈദ്യുതി തൂണ്‍ ഒടിഞ്ഞ് അപകടം. അപകട സ്ഥലത്തെത്തിയ 10 പേര്‍ക്ക് ഷോക്കേറ്റു. ഒരു യുവാവിന്…

- Advertisement -

സംസ്ഥാനത്ത് രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി ആരംഭിക്കും; ലക്ഷ്യം 20,000 തൊഴില്‍ അവസരങ്ങള്‍: മുഖ്യമന്ത്രി

ദുബൈ: കേരളത്തില്‍ രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാര്‍ട്ട് അപ്പുകളെ അഭിനന്ദിച്ച…

മഴ കനക്കുന്നു, നാളെ ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്; ഇടിമിന്നലും ശക്തമായ കാറ്റും, ജാഗ്രതാ നിർദേശങ്ങൾ

അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ…

കേന്ദ്ര പദ്ധതികൾ കേരളം തമസ്ക്കരിക്കുന്നു:മുകുന്ദൻ പള്ളിയറ

മാനന്തവാടി:സബ് കാസാഥ്.- സബ്കാ വികാസ് എന്ന മുദ്രാവാക്യമുയർത്തി എല്ലാവരിലേക്കും വികസനമെത്തിക്കുന്ന കേന്ദ്ര പദ്ധതികൾ കേരള സർക്കാർ…

- Advertisement -

പ്ലസ് വണ്‍, വിഎച്ച്എസ് ഇ : ആദ്യ അലോട്ട്‌മെന്റ് നാളെ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ്…