സംസ്ഥാനത്ത് എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവല്ലയില്‍ എലിപ്പനി ബാധിച്ച് യുവതി മരിച്ച സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
- Advertisement -
തിരുമൂലപുരം ഞവനാകുഴി പെരുമ്ബള്ളിക്കാട്ട് മലയില്‍ വീട്ടില്‍ സുരേഷിന്റെ ഭാര്യ അമ്ബിളിയാണ് മരിച്ചത്. എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അമ്ബിളി.
- Advertisement -