മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പുഷ്പാർച്ചന നടത്തി.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എ മാരായ കെ. ബാബു (തൃപ്പൂണിത്തുറ), കെ.പി. മോഹൻ, കെ.യു ജനീഷ് കുമാർ, നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ എന്നിവരും പങ്കെടുത്തു.
- Advertisement -