സെലിബ്രിറ്റി വീടുകളിൽ പതിയിരിക്കുന്ന ബാലേന്ദ്രന്മാർ നിങ്ങളുടെ പതനത്തിന് വഴിയൊരുക്കും ജാഗ്രതൈ
ശ്രീകുമാർ കല്ലിട്ടതിൽ
സെലിബ്രിറ്റി വീടുകളിൽ പതിയിരിക്കുന്ന ബാലന്ദ്രൻ മാർ അവരുടെ പതനത്തിന് വഴിയൊരുക്കും എന്നത് ഒരു സത്യം ആയി മാറുമ്പോൾ, ദിലീപ് നേരിടുന്ന കേസുകൾ പക്ഷം പിടിച്ചും പക്ഷമില്ലാതെയും മലയാളികളെ ബോധ്യപ്പെടുത്തുകയാണ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും.
സത്യം എന്ത് എന്ന് അറിയാതെ പൊതുസമൂഹവും.
- Advertisement -
നേരിട്ട് ഒരു ബന്ധവും ഇല്ല എന്ന് ദിലീപ് വാദിക്കുന്ന കേസിൽ സിനിമ പ്രവർത്തകരുടെ ഇടയിൽ ഇടപഴകി നടന്ന കൊടും ക്രിമിനൽ ആയ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ നൽകിയ മൊഴിയാണ് എട്ടാം പ്രതിയായി ദിലീപ് മാറിയത് ഇപ്പോൾ വീട്ടിൽ കടന്നു കൂടിയ ബാലചന്ദ്രൻ വീട്ടിൽ നിന്നും റിക്കാർഡ് ചെയ്തു എന്ന് പറയുന്ന ശബ്ദരേഖ ഒക്കെ തെളിവായി പറഞ്ഞു കൊണ്ട് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ 2017ൽ പദ്ധതി ഇട്ടു എന്ന് ഇപ്പോൾ പറയുന്നു ഇത്തരം സംഭവങ്ങൾ വരുമ്പോൾ ശരിയും തെറ്റും വിലയിരുത്തപെടും പക്ഷെ ദിലീപ് എന്ന മലയാളി മനസ്സിനെ കീഴടക്കിയ ഈ നടനെതിരെ ആരാകും പിന്നിൽ എന്നാണ് ഇപ്പോൾ പൊതു സമൂഹം ചിന്തിക്കുന്നത്.
ഒരുസാധാരണകാരൻ ആയ എന്റെ ഒരു ചിന്ത ആണ് നമ്മളൊക്കെ കാലേ പിടിച്ചു കുത്തും, കയ്യും, കാലും തല്ലി ഓടിക്കും എന്നൊക്കെ മക്കളോട് ദേഷ്യം വരുമ്പോൾ പറയാറുണ്ട്. ഭാര്യമാരോട് പറയുന്നത് ദേഷ്യം വരുമ്പോൾ ഒക്കെ പറയുന്നത് അവർ കേസ്കൊടുത്താൽ ഒറ്റ ഭർത്താക്കന്മാർ വീട്ടിൽ ഉണ്ടാകില്ല ജയിലിലായിരിക്കും.ഇത് അതുപോലെ രണ്ട് വിട്ടിട്ട് ഡയലോഗ് വീട്ടിൽ ഇരുന്ന് താൻ അനുഭവിച്ച വിഷമം കൊണ്ടു എന്തെങ്കിലും പറഞ്ഞുകാണുമായിരിക്കും പക്ഷെ വീടിന്റെ മുറ്റത്തു പോലും കയറ്റാൻ യോഗ്യത ഇല്ലാത്ത ബാലചന്ദ്രനെ പോലെ ഒരുത്തനെ വീട്ടിലെ അടുക്കളയിൽ വരെ സ്വാതന്ത്ര്യം നൽകിയതിൽ ആ കുടുംബം ഇനി അനുഭവിക്കാൻ ഒന്നും ഇല്ല(വീട്ടിൽ കയറ്റാൻ കൊള്ളാമോ എന്ന് അയാൾ സ്വയം തെ ളിയിച്ചു)ഇനി എങ്കിലും ഇത്തരം അഴുക്കുകളെ പൗലോസും നികേഷ് ഒക്കെ അടുക്കളയിൽ വരെ കയറ്റാതിരിക്കുക എന്നും ഓർമ്മിപ്പിക്കുന്നു വീട്ടിൽ ഇരുന്ന് സഹോദരങ്ങൾ സംസാരിച്ചപ്പോൾഅത്റി ക്കാർഡ് ചെയ്യുക മറ്റൊരു രീതിയിൽ അതിനെ അവതരിപ്പിക്കുക ഈ ബാലചന്ദ്രനെ നിഖേഷ് പൗലോസ് ഒക്കെ സൂക്ഷിക്കുക.ഇത്തരം ബാലചന്ദ്രൻ മാരെ പച്ചയ്ക്ക് കത്തിക്കണം എന്ന് വായ്മൊഴി ഒരു പാട് വീട്ടമ്മമാർ പറയുന്നത് കേൾക്കുന്നുണ്ട് ബാലന്ദ്രൻ കേട്ടാൽ പണി പാളും. ഇയാൾക്ക് ദിലീപിന്റെ വീട്ടിൽ കൊടുത്ത സ്വാതന്ത്ര്യം മാന്യമായി കഴിയുന്ന ആ വീട്ടിലുള്ളവരുടെ സ്വകാര്യത പോലും അവർ അറിയാതെ ഇയാൾ ഷൂട്ട് ചെയ്തുകാണുമോ എന്ന ചിന്തയും വീട്ടുകാരുടെയും കുടുംബക്കാരുടെയും മനസ്സിൽ ഉണ്ടാകും
ബാലചന്ദ്രൻ സംവിധായകൻ തന്നെ..ഇയാളെ പോലീസും കോടതിയും വിശ്വസം കൊണ്ട് മുന്നോട്ട് പോയാൽ ഒരു മഹാദുരന്തം തന്നെയാണ് നിയമസംവിധാനങ്ങൾക്ക് ഉണ്ടാകുക എന്നാണ് ഇയാളുടെ വിശ്വാസ്യത കൊണ്ട് മനസിലാകുക ഗൂഢാലോചനയുടെ ഗൗരവം അയാൾ പറഞ്ഞു തന്നെ കേട്ടു. വീട്ടിൽ ഇരുന്ന് വിഷമം കൊണ്ട് പറഞ്ഞതാകും ആ കുടുംബം ഒന്നാകെ അനുഭവിക്കുന്നത്.
ഇയാൾ പറയുന്നു ദിലീപ്എ ല്ലാ ഉദ്യോഗസ്ഥരെയും കത്തിക്കുവാൻ ഗൂഢാലോചന നടത്തി പോലും മറ്റൊരു ക്രിമിനൽ പറഞ്ഞു ദിലീപ് പറഞ്ഞു പീഡിപ്പിച്ചു എന്ന് അങ്ങനെ ദിലീപിനെ പീഡകനും കൊലപാതകിയും ഒക്കെ ആക്കി മാറ്റുകയാണ്. ദിലീപിന്റെയും കുടുംബത്തിന്റെയും വേദന ഒരു കുടുംബങ്ങൾക്കും ഉണ്ടാകാതിരിക്കട്ടെ ദിലീപ് ആത്മഹത്യ ചെയ്തില്ലല്ലോ എന്ന് പറയുന്ന നിരവധി അമ്മമാർ പറയുമ്പോൾ അങ്ങനെ ഒന്നും കേൾക്കല്ലേ എന്നാണ് മലയാളത്തിന്റെ പ്രാർത്ഥന തെറ്റുകൾ ചെയ്തില്ല എങ്കിൽ ഭയം വേണ്ട പക്ഷെ പരീക്ഷങ്ങളെ ഒക്കെ നേരിടണം തിരികെ വരണം ഏറെ ചിരിപ്പിച്ച താങ്കൾ ഏറെ വേദനിക്കുന്നതിൽ വിഷമിക്കുന്ന സത്യം എന്ത് എന്ന് ബോധ്യപെടുന്ന സമൂഹം കാത്തിരിക്കുന്നു.. വീണ്ടും ഒരു മീശമാധവൻ ആയി വരുവാൻ
- Advertisement -