ബംഗളുരു: കര്‍ണാടക ഉഡുപ്പിക്ക് സമീപം മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു, കോട്ടയം ഏറ്റുമാനുര്‍ മംഗളം എന്‍ജിനിയറിങ്ങ് കോളജ് വിദ്യാര്‍ഥികളായ അലന്‍ റെജി, അമല്‍, ആന്റണി ഷെനോയ് എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. നൂറംഗ അംഗവിനോദയാത്ര സംഘത്തിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
- Advertisement -