Ultimate magazine theme for WordPress.

പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിക്കാം

0

തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും മന്ത്രി പി എ മുഹമ്മദ്‌ റിയാസിനെ നേരിട്ട് അറിയിക്കുന്നതിനുള്ള ‘റിങ് റോഡ് ‘ ഫോൺ ഇൻ പരിപാടി 7ന് ചൊവ്വാഴ്ച നടക്കും. വൈകിട്ട് അഞ്ച് മുതൽ ആറു വരെ ആണ് വിളിക്കേണ്ടത്. വിളിക്കേണ്ട നമ്പർ 18004257771.

- Advertisement -

Leave A Reply

Your email address will not be published.