Ultimate magazine theme for WordPress.

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; 75 കാരന് 26 വര്‍ഷം കഠിന തടവ്; ഒരു ലക്ഷം രൂപ പിഴ

0

തൃശൂര്‍: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 75 കാരന് 26 വര്‍ഷം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. എളനാട് സ്വദേശി കിഴക്കേക്കലം ചന്ദ്രനെയാണ് ശിക്ഷിച്ചത്.

 

- Advertisement -

തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയുടേതാണ് വിധി. കളിക്കുന്നതിനിടെ ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്.

- Advertisement -

Leave A Reply

Your email address will not be published.