Ultimate magazine theme for WordPress.

കോട്ടയത്ത് സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു

0

കോട്ടയം: തലയാഴത്തിന് സമീപം സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു. കുട്ടികള്‍ക്ക് ആര്‍ക്കും പരിക്കില്ല.

 

- Advertisement -

ചാലാപ്പറമ്പിലെ സ്വകാര്യ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. താറാവ് കൂട്ടത്തെ കണ്ട് ഡ്രൈവര്‍ വാഹനം വെട്ടിച്ചതാണ് അപകടം കാരണം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് തൊട്ടരികിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.