ന്യൂഡല്‍ഹി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ വിയോഗത്തിലൂടെ ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആബേയുടെ വിയോഗത്തില്‍ അതീവദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നാളെ ആദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി രാജ്യത്ത് ദുഃഖാചരണം നടത്തുമെന്നും പറഞ്ഞു.
- Advertisement -
മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമാണ് ഷിന്‍സോ ആബേ. ഇന്ത്യാ- ജപ്പാന്‍ ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ആബേ വഹിച്ച പങ്ക് നിസ്തുലമാണെന്ന് മോദി പറഞ്ഞു.
- Advertisement -