Ultimate magazine theme for WordPress.

മലപ്പുറത്ത് ലോറി ഇടിച്ച് രണ്ടുപേര്‍ മരിച്ചു

0

മലപ്പുറം: മഞ്ചേരി മാലാംകുളത്ത് ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക്  പരിക്കേറ്റു

 

- Advertisement -

രാമംകുളം നടുക്കണ്ടി റഫീഖ് (36) നെല്ലിക്കുത്ത് പടാള ഫിറോസിന്റെ മകന്‍ റബാഹ് (10) എന്നിവരാണ് മരിച്ചത്. ഇരുവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ അശൂപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisement -

Leave A Reply

Your email address will not be published.