Ultimate magazine theme for WordPress.

ജനസേവനകേന്ദ്രത്തില്‍ യുവതി തൂങ്ങിമരിച്ചു

0

ആലപ്പുഴ: ജനസേവനകേന്ദ്രത്തില്‍ യുവതി തൂങ്ങിമരിച്ചു. ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലെ ജനവസേവനകേന്ദ്രത്തിലാണ് കറ്റാനം സ്വദേശിയായ രമ്യ ആത്മഹത്യ ചെയ്തത്. 30 വയസായിരുന്നു.

 

- Advertisement -

ഇന്ന് രാവിലെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.