Ultimate magazine theme for WordPress.

നടൻ സമ്പത്ത് ജെ റാം വീട്ടിൽ മരിച്ച നിലയിൽ

0

ന്നഡ നടൻ സമ്പത്ത് ജെ റാമിനെ (35) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബം​ഗളൂരുവിലെ നേലമം​ഗലയിലെ വീട്ടിൽ ശനിയാഴ്ചയാണ് സംഭവം. ആത്മഹത്യയാണെന്നണ് പ്രാഥമിക നി​ഗമനം.

ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധനേടിയ സമ്പത്ത് അടുത്തിടെ രാജേഷ് സംവിധാനം ചെയ്ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ‘അ​ഗ്നിസാക്ഷി’യാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷൻ‌ പരമ്പര.

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.