Kdo sleduje dění v Kerala pravidelně, občas ocení krátkou pauzu od vážných témat a zpráv. automaty zdarma bez registrace Na této stránce si lze bez vkladu a bez zakládání účtu vyzkoušet různé hrací automaty čistě pro zábavu; takové hraní má sloužit jen k oddechu, nikoli k řešení finanční situace, proto je namístě hrát zodpovědně a s chladnou hlavou.
Sign in
Sign in
Recover your password.
A password will be e-mailed to you.
സാമ്പിളുകളെല്ലാം നെഗറ്റീവ്; രാജ്യത്തെ ആദ്യ മങ്കിപോക്‌സ് രോഗി രോഗമുക്തനായി
തിരുവനന്തപുരം: രാജ്യത്തെ ആദ്യ മങ്കിപോക്‌സ് രോഗി രോഗമുക്തി നേടി. കൊല്ലം സ്വദേശിയായ രോഗിയാണ് രോഗമുക്തി നേടിയത്. ഇദ്ദേഹം…
സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 ന് ശേഷം: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 ന് ശേഷം വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി. ഓണക്കിറ്റിനുള്ള…
അങ്കണവാടി കുട്ടികള്‍ക്ക് ഇനി പാലും മുട്ടയും; പദ്ധതി ഓഗസ്റ്റ് ഒന്നു മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് അടുത്തമാസം ഒന്നു മുതല്‍ മുട്ടയും പാലും നല്‍കും. ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയും…
- Advertisement -
കോമണ്‍വെല്‍ത്ത് ഗെയിംസ്; സാങ്കേതിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ വെള്ളി
ബിര്‍മിങ്ഗാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനം 55 കിലോ വിഭാഗത്തില്‍ സാങ്കേത് മഹാദേവ് സാഗര്‍ വെള്ളി…
‘കിട്ടിയോ’ എന്ന ചോദ്യത്തിന് ഒരുമാസം;തെളിയാകേസിന്റെ ചരിത്രത്തിലേക്ക് എകെജി സെന്റര്‍…
തിരുവനന്തപുരം: പ്രതിയെ കിട്ടാന്‍ സിസിടിവി ദൃശ്യങ്ങളുമായി ഡല്‍ഹിവരെ പോയി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ രൂപീകരിച്ച് ദിവസങ്ങള്‍…
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ജൂലായ് മാസത്തെ ശമ്പളം…
- Advertisement -
ഇന്‍ഡിഗോ വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ചെളിയില്‍ പൂണ്ടു
ഗുവാഹത്തി: പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതായി റിപ്പോര്‍ട്ട്.…
യൂട്യൂബിലൂടെ അധിക്ഷേപ പരാമര്‍ശം; സൂരജ് പാലാക്കാരന്‍ കീഴടങ്ങി
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യുട്യൂബ് ചാനല്‍ അവതാരകന്‍ സൂരജ് പാലാക്കാരന്‍ (സൂരജ് വി സുകുമാര്‍) പൊലീസ് സ്റ്റേഷനില്‍…
മലിനജലം കുടിച്ച് കേന്ദ്ര ജലശക്തി മന്ത്രിയുടെ മണ്ഡലത്തില്‍ രണ്ടുപേര്‍ മരിച്ചു; 45 പേര്‍…
ഭോപ്പാല്‍: മലിന ജലം കുടിച്ച് കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തില്‍ രണ്ടുപേര്‍ മരിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ…
- Advertisement -
കൊല്ല ത്തെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി യുടെ ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 05 ലേക്ക് മാറ്റി
അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി ചില സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് ഒന്നാം…