Kdo sleduje dění v Kerala pravidelně, občas ocení krátkou pauzu od vážných témat a zpráv. automaty zdarma bez registrace Na této stránce si lze bez vkladu a bez zakládání účtu vyzkoušet různé hrací automaty čistě pro zábavu; takové hraní má sloužit jen k oddechu, nikoli k řešení finanční situace, proto je namístě hrát zodpovědně a s chladnou hlavou.
Sign in
Sign in
Recover your password.
A password will be e-mailed to you.
വൈദ്യുതിനിരക്ക് വർധന ഉറപ്പായി; കൂടുതൽ ഉപയോഗിച്ചാൽ കനത്തബില്ലിനു നീക്കം
തിരുവനന്തപുരം: ഏപ്രിലില്‍ വൈദ്യുതിനിരക്ക് വര്‍ധിക്കുമെന്നുറപ്പായി. ന്യായമായ വര്‍ധനയാവശ്യപ്പെട്ട് റെഗുലേറ്ററി കമ്മിഷനെ…
കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം എറ്റെടുക്കുമോ? നിർണായകം ഇന്നത്തെ സിപിഎം സെക്രട്ടേറിയേറ്റ്
തിരുവനന്തപുരം: സിപിഎം കേരള സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ എപ്പോൾ മടങ്ങിയെത്തും? മകൻ ബിനിഷ് കോടിയേരി ജയിലിൽ നിന്ന്…
മോഡലുകളുടെ അപകടമരണം;ഹോട്ടലുടമ റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നൽകിയെന്ന് റിമാന്റ് റിപ്പോർട്
കൊച്ചി: മിസ് കേരള ഉൾപ്പെട്ട വാഹനാപകട കേസിലെ റിമാൻ്റ് റിപ്പോർട്ടിൽ പൊലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ.
റോയി വയലാട്ട് മദ്യവും…
- Advertisement -
കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. അഡ്വ. ജി.സി പ്രശാന്ത് കുമാര്‍, രാജിവന്‍…
എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനായി എകെ ആന്റണി
ന്യൂഡൽഹി: എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ…
തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു: 16 ജില്ലകളിൽ റെഡ് അലർട്ട്, തീവ്രന്യൂനമർദ്ദം നാളെ കര തൊടും
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ഇതുവരെ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം…
- Advertisement -
കുറ്റാരോപിതരാണ്, കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാൻ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചതിൽ ഉത്കണ്ഠയുണ്ടെന്ന് അനുപമ
തിരുവനന്തപുരം: കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെത്തന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമയുടെ…
മോഡലുകളുടെ അപകടമരണം; തന്നെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയെന്ന് റോയി
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ തങ്ങളെ പ്രതിയാക്കിയത് പൊലീസ്…
ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍…
- Advertisement -
ഇന്ത്യൻ വ്യോമസേന ഹെലികോപ്ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി
ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യൻ വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി. ഹെലികോപ്റ്ററിൽ…