Sign in
Sign in
Recover your password.
A password will be e-mailed to you.
Author
4621 posts 0 comments
പത്തനംതിട്ട: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ്…
സ്വർണക്കള്ളക്കടത്തിന് സഹായം; കരിപ്പൂർ കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്തു കേസിൽ കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ. സീനിയർ സൂപ്രണ്ട്, സൂപ്രണ്ടുമാർ,…
സഹായധനം വാങ്ങാൻ കൂട്ടമായി എത്തി; യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെട്ടു, 300ൽ അധികം…
സന; യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെട്ടു. ധനസഹായ വിതരണ ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ നൂറില്‍…
- Advertisement -
ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ; 30ലക്ഷത്തിന്റെ വർധന
ന്യൂഡൽഹി: ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നതായി യുഎൻ റിപ്പോർട്ട്. കഴിഞ്ഞവർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86…
ഇനി ഡ്രൈവിങ് ലൈസൻസ് പുതിയ പിവിസി പെറ്റ് ജി കാർഡിൽ
ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയാണ് പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്.സീരിയൽ നമ്പർ, യുവി എംബ്ലംസ്,…
കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന്…
കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി. 140 കിലോമീറ്ററിനു മുകളില്‍…
- Advertisement -
വിഷുവിന് പ്രത്യേക ട്രെയിൻ; സർവീസ് ഈ മാസം 16 മുതൽ
വിഷു തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു സെക്ടറിലാണ് സർവീസ്. ഈ മാസം 16ന്…
കണ്ണൂർ ജില്ലയിലെ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കിലേക്ക്
കണ്ണൂര്‍; കണ്ണൂർ ജില്ലയിലെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ സമരത്തിലേക്ക്. നാളെ മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുക. ബോണസ്…
അരിക്കൊമ്പന്റെ ‘ട്രാന്‍സ്ഫര്‍’: റിവ്യൂ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരായ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനകീയ സമരസമിതി…
- Advertisement -
പാര്‍ലമെന്റ് അംഗമാണെങ്കിലും അല്ലെങ്കിലും വയനാടിനുവേണ്ടി നിലകൊള്ളും-രാഹുല്‍ഗാന്ധി
കല്പറ്റ: ആരേയും ഭയപ്പെടില്ലെന്നും ഏതു പ്രതിസന്ധിയിലും അസ്വസ്ഥനാകില്ലെന്നും രാഹുല്‍ഗാന്ധി. കൈനാട്ടിയില്‍ യു.ഡി.എഫ് രാഷ്ട്രീയ…