കല്‍പ്പറ്റ: വയനാട്ടില്‍ തോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിണങ്ങോട് കമ്മാടംകുന്നിലെ തോട്ടിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മുട്ടില്‍ തൊണ്ടുപാടി സ്വദേശി മുരളി (44) ആണ് മരിച്ചത്. കലുങ്കിന് മുകളില്‍ നിന്ന് വീണുമരിച്ചതാകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- Advertisement -