“കോപ് കേരള” ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഗലയായ കോപ് മാർട്ടിന്റെ വാഹനം മന്ത്രി വി.എൻ വാസവൻ ഫ്ളാഗ് ഓഫ് ചെയ്തു
സഹകരണ ഉൽപ്പന്നങ്ങളുടെ പൊതു നാമമായ “കോപ് കേരള” ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഗലയായ കോപ് മാർട്ടിന്റെ വാഹനം സഹകരണ എക്സ്പോ മൈതാനിയിൽ സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ ഫ്ളാഗ് ഓഫ് ചെയ്തു. എൻ എം ഡി സി ചെയർമാൻ പി. സൈനുദ്ദീൻ, കൺസ്യൂമർ ഫെഡ് മാനേജിംഗ് ഡിറക്ടർ ഡോ: എസ്.കെ. സനിൽ, എൻ എം ഡി സി ബിസിനസ് ഡവലപ്പ്മെന്റ് ഓഫീസർ മുത്തു റിനീഷ് എന്നിവർ സംബന്ധിച്ചു.
- Advertisement -