Ultimate magazine theme for WordPress.

ഹരിപ്പാട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് മരണം

0

ഹരിപ്പാട്: ആറാട്ടുപുഴ തീരദേശ പാതയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം. സ്‌കൂട്ടര്‍ യാത്രികരായ കായംകുളം സ്വദേശികള്‍ മുഹമ്മദ് ഹനീഫ, അബ്ദുള്‍ സലാം എന്നിവരാണ് മരിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.