Ultimate magazine theme for WordPress.

എംജി സർവകലാശാല വ്യാഴാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റി

0

കോട്ടയം: എംജി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എം ജി സർവകലാശാല അറിയിച്ചു.

 

- Advertisement -

ജൂൺ 10ലെ മാറ്റിവച്ച പരീക്ഷകൾ 17ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി അധികൃതർ അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.