Ultimate magazine theme for WordPress.

ടൈഗര്‍ ബാമിലും പെന്‍സില്‍ ഷാര്‍പ്‌നറിലും ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

0

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍. ടൈഗര്‍ ബാം, പെന്‍സില്‍ ഷാര്‍പ്‌നര്‍, ലേഡീസ് ബാഗ് എന്നിവയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷബീര്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്.

- Advertisement -

Leave A Reply

Your email address will not be published.