Ultimate magazine theme for WordPress.

കല്ലടയാറില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

0

കൊല്ലം: കൊല്ലത്ത് രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളത്തൂപ്പുഴ കല്ലടയാറിലാണ് സംഭവം.കണ്ടച്ചിറ സ്വദേശി റോഷിന്‍, ഏഴംകുളം സ്വദേശി റൂബന്‍ എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴ ടെക്‌നിക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.

- Advertisement -

Leave A Reply

Your email address will not be published.