Ultimate magazine theme for WordPress.
Browsing Tag

Kerala Assembly

സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്‌തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം ആദ്യം…

ഇന്ധന വില വർധന: പരസ്പരം പഴിചാരി സർക്കാരും പ്രതിപക്ഷവും; സഭയിൽ ശക്തമായ വാദപ്രതിവാദം

തിരുവനന്തപുരം: ഇന്ധന വില വർധനയ്ക്ക് എതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന്…

ദത്ത് വിവാദം; വിമർശനം കടുപ്പിച്ച് പ്രതിപക്ഷം, മൗനം തുടർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദത്തെടുക്കൽ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള അടിയന്തര…

- Advertisement -

സംസ്ഥാനത്ത് മദ്യ വിൽപന കുറഞ്ഞു; കൊച്ചി മെട്രോയും നഷ്ടത്തിലെന്ന് സർക്കാർ നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. ലോക് ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞതായാണ് കണക്കുകൾ.…

സംസ്ഥാനത്ത് മഴക്കെടുതിയിൽ 39 മരണമെന്ന് മുഖ്യമന്ത്രി സഭയിൽ; മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ…

തിരുവനന്തപുരം: മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് കേരള നിയമസഭ പിരിഞ്ഞു. ഇനി സമ്മേളനം 25ആം തീയതി. എംഎൽഎമാർക്ക്…

കെ റെയില്‍ പദ്ധതി: നിയമസഭയില്‍ അടിയന്തിര പ്രമേയമായി ഉന്നയിക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ പാരിസ്ഥിതിക ആഘാതപഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നതെന്ന യുഡിഎഫ്…

- Advertisement -

ടി.​പി. വ​ധ​ക്കേ​സ് നി​യ​മ​സ​ഭ​യി​ലു​ന്ന​യി​ച്ച്‌ കെ.​കെ. ര​മ; അ​ന്വേ​ഷി​ച്ച​ത് യു​ഡി​എ​ഫ്…

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സ് നി​യ​മ​സ​ഭ​യി​ലു​ന്ന​യി​ച്ച്‌ ടിപിയുടെ ഭാര്യയും വടകര എംഎല്‍ എ-യുമായ…