Ultimate magazine theme for WordPress.

സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാന്‍ പോരാടുന്ന അനുപമയ്ക്ക് ഒപ്പമാണ് പാര്‍ട്ടിയെന്ന് എ വിജയരാഘവന്‍;…

തിരുവനന്തപുരം; സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാന്‍ പോരാടുന്ന അനുപമയ്ക്ക് ഒപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ…

സഭ ഭൂമി ഇടപാടിലെ കള്ളപ്പണം; ഇഡി അന്വേഷണം തുടങ്ങി, കർദിനാള്‍ ആലഞ്ചേരിയടക്കം 24 പ്രതികള്‍

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിലെ കള്ളപ്പണത്തെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങി. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ്…

ഹൃദയവ്യഥയുമായി ഗാഡ്ഗില്‍; കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക; സംസ്ഥാനത്തേക്ക് വീണ്ടും ക്ഷണിച്ച്‌…

തിരുവനന്തപുരം: പാരിസ്ഥിതിക രംഗത്തെ ധര്‍മ്മാചാര്യന്‍ മാധവ് ഗാഡ്ഗിലിനെ പൂനെയിലെ വസതിയിലെത്തി സന്ദര്‍ശിച്ച്‌ ബിജെപി മുതിര്‍ന്ന നേതാവ്…

- Advertisement -

നിലവിലെ പങ്കാളികളെ ഒഴിവാക്കി വിവാഹം കഴിക്കാന്‍ സ്വപ്‌നയും സരിത്തും പദ്ധതിയിട്ടു; ശിവശങ്കറുമായി…

തിരുവനന്തപുരം: നയതന്ത്ര കള്ളക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും അടുത്ത അടുപ്പത്തിലായിരുന്നെന്നും ഇരുവരും വിവാഹം…

അനുപമയുടെ പരാതി: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ വിവരം ധരിപ്പിച്ചിരുന്നുവെന്ന് പി.കെ.…

തിരുവനന്തപുരം: കുഞ്ഞിനെ മാതാവില്‍ നിന്ന് വേര്‍പ്പെടുത്തി സി.പി.എം നേതാവായ അച്ഛനും മാതാവും ചേര്‍ന്ന് ദത്ത് നല്‍കിയ സംഭവത്തില്‍…

കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

കോട്ടയം: പൂഞ്ഞാറില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ്…

- Advertisement -

ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞി​നെ തി​രി​കെ കി​ട്ട​ണം; സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ല്‍ നി​രാ​ഹാ​ര സ​മ​രം…

തി​രു​വ​ന​ന്ത​പു​രം: ‌ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ക്കാ​നായി നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക് നീങ്ങി അ​മ്മ അ​നു​പ​മ.…

അമിത് ഷാ ഇന്ന് കശ്മീരിന്റെ മണ്ണില്‍: ഭീകരാക്രമണത്തിനിരയായവരുടെ കുടുംബത്തെ സന്ദര്‍ശിക്കും, അതീവ…

ശ്രീനഗര്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിലെത്തും. പ്രദേശത്ത് ഇതര സംസ്ഥാനങ്ങളില്‍…

വിമാനത്തില്‍ കൂടിക്കാഴ്ച നടത്തി പ്രിയങ്കയും അഖിലേഷ് യാദവും

ന്യൂഡല്‍ഹി: വിമാനത്തില്‍ കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും.…

- Advertisement -

ഉത്തരാഖണ്ഡില്‍ മഞ്ഞുവീഴ്ചയില്‍ കാണാതായ 11 വിനോദ സഞ്ചാരികള്‍ മരിച്ചു

ഡ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മോശം കാലാവസ്ഥയിലും കനത്ത മഞ്ഞുവീഴ്ചയിലും കാണാതായ 11 വിനോദ സഞ്ചാരികള്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ…