Sign in
Sign in
Recover your password.
A password will be e-mailed to you.
Author
4621 posts 0 comments
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി സര്‍വേഷ് ആണ് പിടിയിലായത്. പ്രതി മദ്യലഹരിയിലാണ്…
ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കൂടുതല്‍ വ്യക്തം; വിക്രം ലാന്‍ഡറില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍…
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ഭാഗമായി പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ട വിക്രം ലാന്‍ഡര്‍…
നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; സമയപരിധി…
തിരുവനന്തപുരം: സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള …
- Advertisement -
പെയ്യാതെ കാലവര്‍ഷം; മഴയില്‍ വന്‍ കുറവ്; ജലസംഭരണികള്‍ വരൾച്ചാ ഭീഷണിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ അളവില്‍ വന്‍ കുറവ്. ഈ മാസം ആദ്യ ആഴ്ചയില്‍ മഴയുടെ അളവില്‍ 88 ശതമാനമാണ് കുറവുണ്ടായത്. 120 മി…
മൊബൈൽ ചാർജറിൽ കടിച്ചു, എട്ട് മാസം പ്രായമായ കുഞ്ഞ് ഷോക്കേറ്റു മരിച്ചു
ബംഗളൂരു: പ്ലഗ്ഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ…
കേന്ദ്ര പൊലീസ് സേനകളില്‍ 1,14,245 ഒഴിവുകള്‍; നികത്തുമെന്ന് മന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സായുധ പൊലീസ് സേനകളില്‍ അടക്കം ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ നിലവില്‍ ഒരു ലക്ഷത്തിലേറെ തസ്തികകള്‍…
- Advertisement -
ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യും; മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കഴിഞ്ഞ കുറെ നാളുകളായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ ഡിസംബര്‍ 31 മുതല്‍ ഡിലീറ്റ് ചെയ്ത് തുടങ്ങുമെന്ന് ടെക് ഭീമന്‍…
വ്യാജ ബോംബ് ഭീഷണി മുഴക്കി യുവതി; നെടുമ്പാശ്ശേരിയില്‍ മുംബൈ വിമാനം വൈകി
കൊച്ചി: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി. കൊച്ചി- മുംബൈ വിമാനമാണ് വൈകിയത്.
യാത്രക്കാരിയായ…
അഞ്ച് വയസുകാരിയുടെ കൊലപാതകം; അസഫാകിന്റെ തിരിച്ചറിയൽ പരേഡിനു അപേക്ഷ നൽകും; ഏഴ് ദിവസത്തെ കസ്റ്റഡിയും…
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാക് ആലത്തെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കാൻ പൊലീസ്.…
- Advertisement -
തുടര്‍ച്ചയായ വാദ്യഘോഷം അനുവദിക്കാനാവില്ല, കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരും ഉണ്ടാവും: നിയന്ത്രണം…
കൊല്‍ക്കത്ത: മുഹറം ഘോഷയാത്രയില്‍ തുടര്‍ച്ചയായ വാദ്യഘോഷങ്ങളിലുടെ മറ്റുള്ളവര്‍ക്കു ശല്യമുണ്ടാവാതിരിക്കാന്‍ നടപടിയെടുക്കണമന്ന് പശ്ചിമ…