കൊച്ചി: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി. കൊച്ചി- മുംബൈ വിമാനമാണ് വൈകിയത്.
യാത്രക്കാരിയായ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്. തൃശൂർ സ്വദേശിയാണ് യുവതി.വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് യാത്ര തുടങ്ങിയത്. യുവതിയെ നെടുമ്പാശ്ശേരി പൊലീസിനു കൈമാറി.
- Advertisement -